05 July Saturday

വയനാട് അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കൽപ്പറ്റ > വയനാട് നെന്മേനി പഞ്ചായത്ത്‌ അമ്പുകുത്തി 19 ൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവ ചത്ത നിലയിൽ. കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top