കടുവ കൊന്ന പശുകിടാവിന്റെ ജഢവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു



മലപ്പുറം> കടുവ ആക്രമിച്ച് കൊന്ന പശു കിടാവിന്റെ ജഢവുമായി നാട്ടുകാര്‍ കോളേരിയില്‍ റോഡ് ഉപരോധിച്ചു.  മാസങ്ങളായി കോളേരി പരപ്പനങ്ങാടി പ്രദേശത്തെ കടുവ ശല്യം പരിഹരിക്കണമെന്നും , കടുവയെ കൂട് വെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് റോഡ് ഉപരോധിക്കുന്നത് . Read on deshabhimani.com

Related News