18 April Thursday

കടുവ കൊന്ന പശുകിടാവിന്റെ ജഢവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

മലപ്പുറം> കടുവ ആക്രമിച്ച് കൊന്ന പശു കിടാവിന്റെ ജഢവുമായി നാട്ടുകാര്‍ കോളേരിയില്‍ റോഡ് ഉപരോധിച്ചു.  മാസങ്ങളായി കോളേരി പരപ്പനങ്ങാടി പ്രദേശത്തെ കടുവ ശല്യം പരിഹരിക്കണമെന്നും , കടുവയെ കൂട് വെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് റോഡ് ഉപരോധിക്കുന്നത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top