തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു



കൊച്ചി> തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  ഡോ. ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കലക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ പകല്‍ 11നാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, മണ്ഡലം സെക്രട്ടറി എം സ്വരാജ്, , സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജോസ് കെ മണി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു .   Read on deshabhimani.com

Related News