കൊച്ചി> തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കലക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ പകല്‍ 11നാണ് പത്രിക സമര്‍പ്പിച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്, മണ്ഡലം സെക്രട്ടറി എം സ്വരാജ്, , സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജോസ് കെ മണി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..