പോക്സോ കേസ്: ഒളിവില്‍പോയ റിട്ട. അധ്യാപകന്‍ പിടിയില്‍



മലപ്പുറം> പോക്സോ കേസില്‍ പ്രതിയായ റിട്ട.അധ്യാപകന്‍ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍. പോക്സോ കേസില്‍ പ്രതിയായതോടെ ഒളിവില്‍പോയ റിട്ട അധ്യാപകനും മലപ്പുറം നഗരസഭ കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാര്‍ ആണ് പിടിയിലായത്. മലപ്പുറം സ്‌കൂളില്‍ അധ്യാപകനായിരിക്കെ പീഡിപ്പിച്ചു എന്ന് ആരോപിച്ച് അമ്പതിലധികം പൂര്‍വ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.   Read on deshabhimani.com

Related News