20 April Saturday

പോക്സോ കേസ്: ഒളിവില്‍പോയ റിട്ട. അധ്യാപകന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

മലപ്പുറം> പോക്സോ കേസില്‍ പ്രതിയായ റിട്ട.അധ്യാപകന്‍ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍. പോക്സോ കേസില്‍ പ്രതിയായതോടെ ഒളിവില്‍പോയ റിട്ട അധ്യാപകനും മലപ്പുറം നഗരസഭ കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാര്‍ ആണ് പിടിയിലായത്. മലപ്പുറം സ്‌കൂളില്‍ അധ്യാപകനായിരിക്കെ പീഡിപ്പിച്ചു എന്ന് ആരോപിച്ച് അമ്പതിലധികം പൂര്‍വ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top