സുപ്രീംകോടതി സ്റ്റാന്റിംഗ് കൗൺസൽമാരെ പുനർനിയമിച്ചു

സി കെ ശശി, നിഷേ രാജൻ ഷോങ്കർ


തിരുവനന്തപുരം> സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗൺസൽമാരായ സി കെ ശശി, നിഷേ രാജൻ ഷോങ്കർ എന്നിവരെ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിക്കുവാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.   Read on deshabhimani.com

Related News