25 April Thursday

സുപ്രീംകോടതി സ്റ്റാന്റിംഗ് കൗൺസൽമാരെ പുനർനിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

സി കെ ശശി, നിഷേ രാജൻ ഷോങ്കർ

തിരുവനന്തപുരം> സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗൺസൽമാരായ സി കെ ശശി, നിഷേ രാജൻ ഷോങ്കർ എന്നിവരെ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിക്കുവാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top