എസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ



ആലപ്പുഴ> ഹരിപ്പാട് തൃക്കുന്നപുഴ സ്വദേശിയായ യുവാവിനെ  ഗ്രേഡ് എസ്‌ഐയുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ  തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു തൃക്കുന്നപുഴ കിഴക്കേക്കര വടക് വലിയപറമ്പ് ആറ്റുവാത്തലയിൽ സഞ്ജയിന്റെ മകൻ സൂരജ് (24) ആണ് മരിച്ചത്. ഞായർ രാത്രി ഒൻപതരയോടെ ആരോ ഫോൺ വിളിച്ചപ്പഴാണ് വീട്ടിൽ നിന്ന്  സൂരജ് പുറത്തേക്ക് പോയതെന്നു വീട്ടുകാർ പറഞ്ഞു Read on deshabhimani.com

Related News