28 March Thursday

എസ്ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ആലപ്പുഴ> ഹരിപ്പാട് തൃക്കുന്നപുഴ സ്വദേശിയായ യുവാവിനെ  ഗ്രേഡ് എസ്‌ഐയുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ  തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

തൃക്കുന്നപുഴ കിഴക്കേക്കര വടക് വലിയപറമ്പ് ആറ്റുവാത്തലയിൽ സഞ്ജയിന്റെ മകൻ സൂരജ് (24) ആണ് മരിച്ചത്. ഞായർ രാത്രി ഒൻപതരയോടെ ആരോ ഫോൺ വിളിച്ചപ്പഴാണ് വീട്ടിൽ നിന്ന്  സൂരജ് പുറത്തേക്ക് പോയതെന്നു വീട്ടുകാർ പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top