എസ് ഐ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു



കോട്ടയം > ഡ്യൂട്ടിക്കിടെ എസ് ഐ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ് ഐ ജോബി ജോര്‍ജാണ് മരിച്ചത്. നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടം. ചീട്ടുകളി സംഘത്തെ പിടികൂടാനായി കെട്ടിടത്തിനു മുകളിലെത്തിയ എസ് ഐ മുറി ചവിട്ടിത്തുറക്കുന്നതിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Read on deshabhimani.com

Related News