26 April Friday

എസ് ഐ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

കോട്ടയം > ഡ്യൂട്ടിക്കിടെ എസ് ഐ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ് ഐ ജോബി ജോര്‍ജാണ് മരിച്ചത്. നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടം. ചീട്ടുകളി സംഘത്തെ പിടികൂടാനായി കെട്ടിടത്തിനു മുകളിലെത്തിയ എസ് ഐ മുറി ചവിട്ടിത്തുറക്കുന്നതിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top