തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം



തിരുവനന്തപുരം> തിരുവനന്തപുരം ജില്ലയിൽ ചെള്ളുപനി ബാധിച്ച് യുവതി മരിച്ചു. ‌മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരശുവയ്ക്കൽ സ്വദേശിനി സുബിതയാണു (38) മരിച്ചത്. കഴിഞ്ഞ ആഴ്ച വർക്കല മരടുമുക്ക് സ്വദേശി അശ്വതി (15) ചെള്ളുപനി മൂലം മരിച്ചിരുന്നു.   Read on deshabhimani.com

Related News