തിരുവനന്തപുരം> തിരുവനന്തപുരം ജില്ലയിൽ ചെള്ളുപനി ബാധിച്ച് യുവതി മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരശുവയ്ക്കൽ സ്വദേശിനി സുബിതയാണു (38) മരിച്ചത്. കഴിഞ്ഞ ആഴ്ച വർക്കല മരടുമുക്ക് സ്വദേശി അശ്വതി (15) ചെള്ളുപനി മൂലം മരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..