കായംകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്ക്



ആലപ്പുഴ> കായംകുളത്ത് ദേശീയപാതയിൽ കുഴിയിൽവീണ് എസ്ഐക്ക് പരിക്കേറ്റു. എസ്ഐ ഉദയകുമാറിനാണ് പരിക്ക്. രാത്രി ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News