03 July Thursday

കായംകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

ആലപ്പുഴ> കായംകുളത്ത് ദേശീയപാതയിൽ കുഴിയിൽവീണ് എസ്ഐക്ക് പരിക്കേറ്റു. എസ്ഐ ഉദയകുമാറിനാണ് പരിക്ക്. രാത്രി ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. ആശുപത്രിയിൽ ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top