മുരിയാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീല ജയരാജ്‌ വാഹനാപകടത്തിൽ മരിച്ചു



തൃശൂർ> മുരിയാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീല ജയരാജ്‌ (50)വാഹനാപകടത്തിൽ മരിച്ചു. സ്‌കൂട്ടർ ബസിലിടിച്ചാണ്‌ അപകടം. ഒപ്പമുണ്ടായിരുന്ന പഞ്ചായത്തംഗം രതി ഗോപിക്ക്‌ ഗുരുതര പരിക്കേറ്റു. തുറവങ്കാട്‌ (13ാം വാർഡ്‌) അംഗമാണ്‌ ഷീല  ജയരാജ്‌. സിപിഐ അംഗമാണ്‌. Read on deshabhimani.com

Related News