23 October Thursday

മുരിയാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീല ജയരാജ്‌ വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


തൃശൂർ> മുരിയാട്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീല ജയരാജ്‌ (50)വാഹനാപകടത്തിൽ മരിച്ചു. സ്‌കൂട്ടർ ബസിലിടിച്ചാണ്‌ അപകടം.

ഒപ്പമുണ്ടായിരുന്ന പഞ്ചായത്തംഗം രതി ഗോപിക്ക്‌ ഗുരുതര പരിക്കേറ്റു.

തുറവങ്കാട്‌ (13ാം വാർഡ്‌) അംഗമാണ്‌ ഷീല  ജയരാജ്‌. സിപിഐ അംഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top