പൊന്‍മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം> പൊന്‍മുടി റോഡില്‍ കമ്പിമൂട്  നിന്നും പനയ പൊന്‍മുടിയിലേക്ക് പോകുന്ന പുതുക്കാട് എസ് സ്റ്റേറ്റിന് സമീപം റോഡില്‍ മണ്ണിടിച്ചില്‍. റോഡില്‍ മണ്ണും കല്ലും നിറഞ്ഞു. വലിയ പാറ വീണതും റോഡിന് തടസമായി. നൂറോളം പേരാണിവിടെ ലയങ്ങളില്‍ താമസിക്കുന്നത്. പൊന്‍മുടി പൊലീസ് സ്ഥലത്തെത്തി. ആളപായമില്ല.   Read on deshabhimani.com

Related News