26 April Friday

പൊന്‍മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം> പൊന്‍മുടി റോഡില്‍ കമ്പിമൂട്  നിന്നും പനയ പൊന്‍മുടിയിലേക്ക് പോകുന്ന പുതുക്കാട് എസ് സ്റ്റേറ്റിന് സമീപം റോഡില്‍ മണ്ണിടിച്ചില്‍. റോഡില്‍ മണ്ണും കല്ലും നിറഞ്ഞു. വലിയ പാറ വീണതും റോഡിന് തടസമായി. നൂറോളം പേരാണിവിടെ ലയങ്ങളില്‍ താമസിക്കുന്നത്. പൊന്‍മുടി പൊലീസ് സ്ഥലത്തെത്തി. ആളപായമില്ല.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top