കാടാമ്പുഴ എസ്ഐ കുഴഞ്ഞുവീണ് മരിച്ചു



മലപ്പുറം> കാടാമ്പുഴ എസ്ഐയും ജില്ലാ പൊലീസ് മേധാവിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗവുമായ താനൂര്‍ ഒഴൂര്‍ കീഴേപ്പാട്ട് സുധീര്‍കുമാര്‍ (56) കുഴഞ്ഞുവീണ് മരിച്ചു.  വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംസ്‌കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ട് വളപ്പില്‍. ഭാര്യ : തുളസി അമല്‍  (മകന്‍) (എംബിബിഎസ് കോയമ്പത്തൂര്‍) അപര്‍ണ  (മകള്‍)(കനറാ ബാങ്ക്, ബാഗ്‌ളൂര്‍)   Read on deshabhimani.com

Related News