26 April Friday

കാടാമ്പുഴ എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

മലപ്പുറം> കാടാമ്പുഴ എസ്ഐയും ജില്ലാ പൊലീസ് മേധാവിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗവുമായ താനൂര്‍ ഒഴൂര്‍ കീഴേപ്പാട്ട് സുധീര്‍കുമാര്‍ (56) കുഴഞ്ഞുവീണ് മരിച്ചു.  വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സംസ്‌കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ട് വളപ്പില്‍. ഭാര്യ : തുളസി അമല്‍  (മകന്‍) (എംബിബിഎസ് കോയമ്പത്തൂര്‍)
അപര്‍ണ  (മകള്‍)(കനറാ ബാങ്ക്, ബാഗ്‌ളൂര്‍)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top