ശശി തരൂര്‍ ജനകീയനായ നേതാവ്: പി കെ കുഞ്ഞാലിക്കുട്ടി



കോഴിക്കോട്> ശശി തരൂര്‍ ജനകീയനായ നേതാവെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് സന്ദര്‍ശനത്തില്‍ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അജണ്ട വെച്ചുള്ള ചര്‍ച്ച ഉണ്ടാകില്ല.ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. ലീഗ് അതില്‍ അഭിപ്രായം പറയുന്നില്ല. സുധാകരന്‍ വിവാദം അടഞ്ഞ അധ്യായമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.   Read on deshabhimani.com

Related News