29 March Friday

ശശി തരൂര്‍ ജനകീയനായ നേതാവ്: പി കെ കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

കോഴിക്കോട്> ശശി തരൂര്‍ ജനകീയനായ നേതാവെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് സന്ദര്‍ശനത്തില്‍ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അജണ്ട വെച്ചുള്ള ചര്‍ച്ച ഉണ്ടാകില്ല.ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. ലീഗ് അതില്‍ അഭിപ്രായം പറയുന്നില്ല. സുധാകരന്‍ വിവാദം അടഞ്ഞ അധ്യായമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top