പി ജി ഡോക്‌ട‌ര്‍മാരുടെ സമരം പിന്‍വലിച്ചു



തിരുവനന്തപുരം > പി ജി ഡോക്‌ടര്‍മാർ ബുധനാഴ്‌ച മുതൽ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പി ജി ഡോക്‌ടര്‍മാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌  സമരം പിന്‍വലിച്ചത്‌. Read on deshabhimani.com

Related News