തിരുവനന്തപുരം > പി ജി ഡോക്‌ടര്‍മാർ ബുധനാഴ്‌ച മുതൽ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പി ജി ഡോക്‌ടര്‍മാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്  സമരം പിന്‍വലിച്ചത്.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..