കാസർകോട് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി



കാഞ്ഞങ്ങാട്> കാസർകോട് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിൽ കൂരാക്കുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലതയെയാണ്  ഒഴുക്കിൽപ്പെട്ട് കാണായതായത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News