03 July Thursday

കാസർകോട് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

കാഞ്ഞങ്ങാട്> കാസർകോട് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി വില്ലേജിൽ കൂരാക്കുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലതയെയാണ്  ഒഴുക്കിൽപ്പെട്ട് കാണായതായത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top