മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ മറ്റൊരു കേസ് കൂടി



കൊച്ചി>  മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഐപിസി 153എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിങ്കളാഴ്ച വെണ്ണലയിലാണ് ഇതര മതസ്ഥര്‍ക്കെതിരെ പി സി ജോര്‍ജ് പ്രസംഗിച്ചത്. കഴിഞ്ഞ ആഴ്ച നെയ്യാറ്റിന്‍കരയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു   Read on deshabhimani.com

Related News