പി പി സുധാകരൻ അന്തരിച്ചു



ഏലപ്പാറ> ഏലപ്പാറ ചെമ്മണ്ണ് പാറ വിളയിൽ പി പി സുധാകരൻ (85) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: സരോജനി. മക്കൾ: സത്യൻ, ഷാജി, സുരേഷ്,  സുജാത. മരുമക്കൾ: ഉഷ, സുകു, ബിന്ദു, സന്ധ്യാ. Read on deshabhimani.com

Related News