24 April Wednesday

പി പി സുധാകരൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ഏലപ്പാറ> ഏലപ്പാറ ചെമ്മണ്ണ് പാറ വിളയിൽ പി പി സുധാകരൻ (85) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: സരോജനി. മക്കൾ: സത്യൻ, ഷാജി, സുരേഷ്,  സുജാത. മരുമക്കൾ: ഉഷ, സുകു, ബിന്ദു, സന്ധ്യാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top