പുലിഭീതിയിൽ മുക്കംകുന്നുംചേലേരിക്കാവും



മേപ്പാടി  മുക്കംകുന്ന്, ചേലേരിക്കാവ് പ്രദേശങ്ങൾ പുലിഭീതിയിൽ. വെള്ളി പുലർച്ചെ ചേലേരിക്കാവിലെ കർഷകൻ ഒറ്റത്തെങ്ങുങ്കൽ തോമസിന്റെ ആടിനെ  പുലിപിടിച്ചു.  മറ്റൊരാടിനെ ആക്രമിച്ച് മുറിവേൽപ്പിച്ചു. വനം വകുപ്പ്‌ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.   Read on deshabhimani.com

Related News