25 April Thursday

പുലിഭീതിയിൽ മുക്കംകുന്നുംചേലേരിക്കാവും

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
മേപ്പാടി 
മുക്കംകുന്ന്, ചേലേരിക്കാവ് പ്രദേശങ്ങൾ പുലിഭീതിയിൽ. വെള്ളി പുലർച്ചെ ചേലേരിക്കാവിലെ കർഷകൻ ഒറ്റത്തെങ്ങുങ്കൽ തോമസിന്റെ ആടിനെ  പുലിപിടിച്ചു.  മറ്റൊരാടിനെ ആക്രമിച്ച് മുറിവേൽപ്പിച്ചു. വനം വകുപ്പ്‌ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top