ഫാ. മത്തായി നൂറനാലിനെ അനുസ്‌മരിച്ചു



ബത്തേരി സെന്റ്‌മേരീസ്‌ ഓർത്തഡോക്‌സ്‌ കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഫാ. മത്തായി നൂറനാൽ അനുസ്‌മരണവും അഖില മലങ്കര ക്വിസ്‌ മത്സരവും നടത്തി. സംസ്ഥാന വനിതാവികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഫാ. ജോസഫ്‌ പി വർഗീസ്‌ അധ്യക്ഷനായി. ജോയി തേലക്കാട്‌, ഐസക്ക്‌ മത്തായി നൂറനാൽ, എൻ പി തങ്കച്ചൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News