21കിലോ പ്ലാസ്റ്റിക് പിടികൂടി;
4 കടകൾ സീൽ ചെയ്‌തു



ഗൂഡല്ലൂർ  ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം നഗരസഭകളിലെ കടകളിലും വാഹനങ്ങളിലും രണ്ട് ദിവസം നടത്തിയ പരിശോധനയിൽ 21 കിലോ നിരോധിത  പ്ലാസ്റ്റിക് പിടികൂടി.  പ്ലാസ്റ്റിക് വിൽപ്പന നടത്തിയ  നാല് കടകൾ സീൽ ചെയ്‌തു. രണ്ട്‌ ലക്ഷം രൂപ പിഴ ഈടാക്കി. Read on deshabhimani.com

Related News