ഗൂഡല്ലൂർ
ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം നഗരസഭകളിലെ കടകളിലും വാഹനങ്ങളിലും രണ്ട് ദിവസം നടത്തിയ പരിശോധനയിൽ 21 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി. പ്ലാസ്റ്റിക് വിൽപ്പന നടത്തിയ നാല് കടകൾ സീൽ ചെയ്‌തു. രണ്ട് ലക്ഷം രൂപ പിഴ ഈടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..