എസ്എഫ് ഐ തേൻ കച്ചവടം 30 ന് അവസാനിക്കും.



കൽപ്പറ്റ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് "അഭിമന്യു സ്റ്റുഡന്റ്‌സ്‌    സെന്റർ’  നിർമാണത്തിനായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരുന്ന തേൻ കച്ചവടം   30വരെ ഓർഡറുകൾ സ്വീകരിച്ച്   അവസാനിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു .    തിരുനെല്ലി, മുത്തങ്ങ വനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന കാട്ടുതേൻ ഇന്ത്യയിലെവിടെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി കൊറിയർ മുഖേന എത്തിച്ചുനൽകിയാണ് തേൻ കച്ചവടം എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. 7025393389, 9746071838 എന്നീ നമ്പറുകളിൽ  30 വരെ ഓർഡർ സ്വീകരിക്കും. Read on deshabhimani.com

Related News