26 April Friday

എസ്എഫ് ഐ തേൻ കച്ചവടം 30 ന് അവസാനിക്കും.

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കൽപ്പറ്റ
എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് "അഭിമന്യു സ്റ്റുഡന്റ്‌സ്‌    സെന്റർ’  നിർമാണത്തിനായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരുന്ന തേൻ കച്ചവടം   30വരെ ഓർഡറുകൾ സ്വീകരിച്ച്   അവസാനിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു .
   തിരുനെല്ലി, മുത്തങ്ങ വനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന കാട്ടുതേൻ ഇന്ത്യയിലെവിടെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി കൊറിയർ മുഖേന എത്തിച്ചുനൽകിയാണ് തേൻ കച്ചവടം എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. 7025393389, 9746071838 എന്നീ നമ്പറുകളിൽ  30 വരെ ഓർഡർ സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top