സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിഷേധിച്ചു



 പുൽപ്പള്ളി സ്വകാര്യ ബസ് ഡ്രൈവറെ യുവാവ് മർദിച്ചതിൽ പ്രതിഷേധിച്ച് സർവീസ് നിർത്തി സ്വകാര്യ ബസ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി. മണി പാമ്പനാൽ, എം ജെ സജി, കെ സതീശൻ, പി വി മോഹനൻ തുടങ്ങിയവർ നേതൃത്വംനൽകി.   Read on deshabhimani.com

Related News