19 April Friday

സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

 പുൽപ്പള്ളി

സ്വകാര്യ ബസ് ഡ്രൈവറെ യുവാവ് മർദിച്ചതിൽ പ്രതിഷേധിച്ച് സർവീസ് നിർത്തി സ്വകാര്യ ബസ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി. മണി പാമ്പനാൽ, എം ജെ സജി, കെ സതീശൻ, പി വി മോഹനൻ തുടങ്ങിയവർ നേതൃത്വംനൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top