സ്നേഹവീടിന് 
തറക്കല്ലിട്ടു



കൽപ്പറ്റ സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ എടഗുനി ടി എസ്‌ നഗറിൽ പുതിയ തോട്ടം ചെല്ലയ്‌ക്കും കുടുംബത്തിനും നിർമിച്ചുനൽകുന്ന സ്നേഹവീടിന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം  സി കെ ശശീന്ദ്രൻ തറക്കല്ലിട്ടു.  നിർമാണ കമ്മിറ്റി ചെയർമാൻ ഉസ്മാൻ ഹാജി അധ്യക്ഷനായി.  കെ സുഗതൻ, സി കെ ശിവരാമൻ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പി കെ അബു സ്വാഗതവും പി ആർ നിർമല നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News