18 April Thursday

സ്നേഹവീടിന് 
തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കൽപ്പറ്റ
സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ എടഗുനി ടി എസ്‌ നഗറിൽ പുതിയ തോട്ടം ചെല്ലയ്‌ക്കും കുടുംബത്തിനും നിർമിച്ചുനൽകുന്ന സ്നേഹവീടിന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം  സി കെ ശശീന്ദ്രൻ തറക്കല്ലിട്ടു. 
നിർമാണ കമ്മിറ്റി ചെയർമാൻ ഉസ്മാൻ ഹാജി അധ്യക്ഷനായി. 
കെ സുഗതൻ, സി കെ ശിവരാമൻ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പി കെ അബു സ്വാഗതവും പി ആർ നിർമല നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top