അനുശോചിച്ചു



കമ്പളക്കാട്‌ കണിയാമ്പറ്റ പഞ്ചായത്ത് ചിത്രമൂല വാർഡംഗം കെ ശശിധരന്റെ നിര്യാണത്തിൽ കണിയാമ്പറ്റ പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്ത് ജീവനക്കാരും അനുശോചിച്ചു. 
പ്രസിഡന്റ്‌ കമലാ രാമൻ, വൈസ് പ്രസിഡന്റ് നജീബ് കരണി, കെ കുഞ്ഞായിഷ, ബിനു ജേക്കബ്, പി എൻ സുമ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News