25 April Thursday

അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
കമ്പളക്കാട്‌
കണിയാമ്പറ്റ പഞ്ചായത്ത് ചിത്രമൂല വാർഡംഗം കെ ശശിധരന്റെ നിര്യാണത്തിൽ കണിയാമ്പറ്റ പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്ത് ജീവനക്കാരും അനുശോചിച്ചു. 
പ്രസിഡന്റ്‌ കമലാ രാമൻ, വൈസ് പ്രസിഡന്റ് നജീബ് കരണി, കെ കുഞ്ഞായിഷ, ബിനു ജേക്കബ്, പി എൻ സുമ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top