വിദേശമദ്യ വ്യവസായ തൊഴിലാളി സമ്മേളനം

വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം വി വി ബേബി ഉദ്‌ഘാടനംചെയ്യുന്നു


  കൽപ്പറ്റ     വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം വി വി ബേബി ഉദ്‌ഘാടനംചെയ്തു. ഒ സജിത്ത് അധ്യക്ഷനായി. കെ ടി ബാലകൃഷ്ണൻ, സിജോ വർഗീസ്, രാജശേഖരൻ, ജിമ്മി ജോസ്, ഇ പി സജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി മോഹനൻ (പ്രസിഡന്റ്), ഇ പി സജി - (വൈസ് പ്രസിഡന്റ്), പി ആർ രാജശേഖരൻ -(സെക്രട്ടറി), ഒ സജിത് -(ജോയിന്റ് സെക്രട്ടറി),  ജിമ്മി ജോസ് -(ട്രഷറർ). Read on deshabhimani.com

Related News