28 March Thursday

വിദേശമദ്യ വ്യവസായ തൊഴിലാളി സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം വി വി ബേബി ഉദ്‌ഘാടനംചെയ്യുന്നു

 

കൽപ്പറ്റ
    വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം വി വി ബേബി ഉദ്‌ഘാടനംചെയ്തു. ഒ സജിത്ത് അധ്യക്ഷനായി. കെ ടി ബാലകൃഷ്ണൻ, സിജോ വർഗീസ്, രാജശേഖരൻ, ജിമ്മി ജോസ്, ഇ പി സജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി മോഹനൻ (പ്രസിഡന്റ്), ഇ പി സജി - (വൈസ് പ്രസിഡന്റ്), പി ആർ രാജശേഖരൻ -(സെക്രട്ടറി), ഒ സജിത് -(ജോയിന്റ് സെക്രട്ടറി),  ജിമ്മി ജോസ് -(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top