ഹോട്ടൽഭക്ഷണം: 
ബോധവൽക്കരണ ക്ലാസ്‌ നടത്തി



ബത്തേരി ഹോട്ടൽ ആൻഡ്‌ റസ്‌റ്റോൻൻഡ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കുമായി ഭക്ഷണ വിതരണമേഖലയിൽ പാലിക്കേണ്ട  കാര്യങ്ങൾ സംബന്ധിച്ച്‌ ബോധവൽക്കരണം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനീഷ്‌ ബി നാർ അധ്യക്ഷനായി. എം എം ആർ റസാഖ്‌, ബിജുലാൽ, ജി ഗംഗാധരൻ, ഡോ. കെ ബാലകൃഷ്‌ണൻ എന്നിവർ ക്ലാസെടുത്തു. ഇ സി അരവിന്ദൻ, യു സുബൈർ, കാജ ഹുസൈൻ, മുഹമ്മദ്‌ അസ്ലം എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News