24 April Wednesday

ഹോട്ടൽഭക്ഷണം: 
ബോധവൽക്കരണ ക്ലാസ്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022
ബത്തേരി
ഹോട്ടൽ ആൻഡ്‌ റസ്‌റ്റോൻൻഡ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കുമായി ഭക്ഷണ വിതരണമേഖലയിൽ പാലിക്കേണ്ട  കാര്യങ്ങൾ സംബന്ധിച്ച്‌ ബോധവൽക്കരണം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനീഷ്‌ ബി നാർ അധ്യക്ഷനായി. എം എം ആർ റസാഖ്‌, ബിജുലാൽ, ജി ഗംഗാധരൻ, ഡോ. കെ ബാലകൃഷ്‌ണൻ എന്നിവർ ക്ലാസെടുത്തു. ഇ സി അരവിന്ദൻ, യു സുബൈർ, കാജ ഹുസൈൻ, മുഹമ്മദ്‌ അസ്ലം എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top