പി ചാത്തുക്കുട്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ



കൽപ്പറ്റ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് എടുത്ത തെരഞ്ഞെടുപ്പ്‌ പണമിടപാട്‌ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പി ചാത്തുക്കുട്ടിയെ നിയമിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സി കെ ജാനു മുഖേന പണം നൽകിയെന്നാണ്‌ കേസ്‌. സുരേന്ദ്രനടക്കം ബിജെപി നേതാക്കളും ജാനുവും പ്രതികളാണ്. Read on deshabhimani.com

Related News